Asianet News MalayalamAsianet News Malayalam

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും മേല്‍ നിയന്ത്രണങ്ങള്‍: നടപടിയെക്കുറിച്ച് അഭിഭാഷകന്‍

രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി വീഡിയോ പ്ലാറ്റ്ഫോമുകള്‍ക്കും മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടി ആശങ്കയുണര്‍ത്തുന്നതാണെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ എംആര്‍ അഭിലാഷ്. കുറച്ച് നന്മ ഈ നടപടിയിലുണ്ടെന്ന് നമുക്ക് തോന്നാമെങ്കിലും ഏതൊക്കെ പ്ലാറ്റ്‌ഫോമില്‍ എങ്ങനെയൊക്കെയാണ് ഈ നിയന്ത്രണം വരുന്നതെന്ന് നോക്കണം, അത് ഉത്കണ്ഠയുണര്‍ത്തുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

First Published Nov 11, 2020, 11:59 AM IST | Last Updated Nov 11, 2020, 11:59 AM IST