ഉത്തരാഖണ്ഡില്‍ രക്ഷാദൗത്യം നാലാം ദിനം; രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെല്ലുവിളികളേറെ

ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. തപോവന്‍ തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുന്നു. സിമന്റ് ചാക്കുകള്‍ പൊട്ടി തുരങ്കത്തിനുള്ളില്‍ ഉറച്ചത് തടസമാകുകയാണ്. 

Video Top Stories