ചെങ്കോട്ട അക്രമത്തിന് ശേഷം കര്‍ഷകസമരം എങ്ങോട്ട്? ഇന്ത്യൻ മഹായുദ്ധം

കർഷകസമരവേദികളിൽ കോൺക്രീറ്റ് സ്ലാബുകളുകളും കിടങ്ങുകളുമായി സുരക്ഷ ,സന്നാഹം. ചെങ്കോട്ട അക്രമത്തിനു ശേഷം കർഷകസമരത്തിൻറെ ഗതി മാറുന്നോ? ഒന്നരവർഷത്തേക്ക് നിയമം മരവിപ്പിക്കാം എന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം കർഷകസംഘടനകൾ സ്വീകരിക്കണമോ? കാണാം ഇന്ത്യൻ മഹായുദ്ധം

Video Top Stories