Asianet News MalayalamAsianet News Malayalam

ദില്ലിയിലെ മഹാട്രാക്ടര്‍ റാലി; എതിര്‍പ്പിന്റെ സ്വരം അടിച്ചമര്‍ത്താമെന്ന് കരുതുന്നവര്‍ക്കുള്ള സന്ദേശം

എതിര്‍പ്പിന്റെ സ്വരം പെട്ടെന്ന് അടിച്ചമര്‍ത്താമെന്ന് കരുതുന്നവര്‍ക്ക് അത് സാധ്യമല്ലെന്ന സന്ദേശമാണ് ദില്ലിയിലെ ഈ മഹാ ട്രാക്ടര്‍ റാലിയുടെ കാഴ്ചകള്‍ നല്‍കുന്നത്. എത്രകാലം ഈ പ്രതിസന്ധി തുടരും? എന്തുകൊണ്ടാണ് കര്‍ഷകര്‍ സര്‍ക്കാരിനെ വിശ്വസിക്കാത്തത് ?കാണാം ഇന്ത്യന്‍ മഹായുദ്ധം
 
First Published Jan 27, 2021, 1:31 PM IST | Last Updated Jan 27, 2021, 1:31 PM IST