ലോകജനസംഖ്യയുടെ ഏഴിലൊന്നിനെ സുരക്ഷിതമാക്കാന്‍ ഇന്ത്യ; കാണാം ഇന്ത്യന്‍ മഹായുദ്ധം

ലോകജനസംഖ്യയുടെ ഏഴിലൊന്നിനെ സുരക്ഷിതമാക്കാന്‍ ഇന്ത്യ. ബൃഹദ് വാക്‌സിന്‍ വിതരണം രാഷ്ട്രീയ തര്‍ക്കത്തിനും ഇടയാക്കുന്നുവോ?   വാക്‌സിന്‍ വരും മുമ്പുള്ള വിവാദം എന്തിനു വേണ്ടി? മഴ നനഞ്ഞും കര്‍ഷകര്‍ സമരം തുടരുന്നു. ഒപ്പം ചില പോസിറ്റീവ് കാഴ്ചകളും. കാണാം ഇന്ത്യന്‍ മഹായുദ്ധം...
 

Video Top Stories