തിരഞ്ഞെടുപ്പുകൾക്ക് കാഹളം മുഴങ്ങാനൊരുങ്ങുമ്പോൾ മോദി സർക്കാരിനെ കാത്തിരിക്കുന്നതെന്ത്?

അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചുകഴിഞ്ഞിരിക്കുന്നു. കോൺഗ്രസിന് പിടിച്ചു നില്ക്കാൻ ഇത് ലാസ്റ്റ് ബസ്. ഇന്ത്യൻ ഇടതുപക്ഷം വീണ്ടും പ്രതീക്ഷയോടെ കേരളത്തിലേക്ക് നോക്കുന്നു. ബിജെപി നേതാക്കൾ എല്ലാം ബംഗാളിൽ. നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ....കാണാം ഇന്ത്യൻ മഹായുദ്ധം

Video Top Stories