അമേരിക്കയുടെ സ്വകാര്യ അഹങ്കാരമായിരുന്നു വേള്‍ഡ് ട്രേഡ് സെന്റര്‍; കണ്ണീര്‍ സ്മാരകത്തിലെ കാഴ്ചകള്‍
സഞ്ചാരികള്‍ക്ക് മുമ്പിൽ അമേരിക്കയുടെ സ്വകാര്യ അഹങ്കാരമായിരുന്നു വേള്‍ഡ് ട്രേഡ് സെന്റര്‍. ന്യൂയോര്‍ക്കിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മുന്നില്‍ തങ്ങളുടെ കരുത്തിന്റെ അടയാളമായാണ് അവര്‍ അത് പ്രദര്‍ശിപ്പിച്ചിരുന്നത്. 1996ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ പകര്‍ത്താന്‍ പോയപ്പോള്‍ തന്നെ അത് കനത്ത സുരക്ഷാ വലയത്തിലായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ എസ്.ബിജു ഓര്‍ക്കുന്നു.