Asianet News MalayalamAsianet News Malayalam

വിയന്നയിൽ ഭീകരാക്രമണം; ആറിടങ്ങളിൽ ഒരേ സമയത്ത് ആക്രമണം

ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ ഒരേ സമയം ആറിടത്ത് ഭീകരാക്രമണം. അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായും വിവരങ്ങളുണ്ട്. 

First Published Nov 3, 2020, 8:00 AM IST | Last Updated Nov 3, 2020, 9:04 AM IST

ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ ഒരേ സമയം ആറിടത്ത് ഭീകരാക്രമണം. അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായും വിവരങ്ങളുണ്ട്.