പാഞ്ച്ഷീര്‍ പിടിക്കാന്‍ താലിബാന്‍; നിയന്ത്രണം ഏറ്റെടുത്തെന്ന് അവകാശവാദം
അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷീര്‍ പ്രവിശ്യ പിടിച്ചെടുക്കാനുള്ള പോരാട്ടം കടുപ്പിച്ച് താലിബാന്‍. നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തെന്ന് താലിബാന്‍ അവകാശപ്പെട്ടു.