Asianet News MalayalamAsianet News Malayalam

ജൂലൈ 4ന് മുമ്പ് 70% പേര്‍ക്ക് വാക്‌സിനേഷന്‍; തീവ്രശ്രമവുമായി അമേരിക്ക

കൊവിഡ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാന്‍ അമേരിക്ക. ജൂലൈ 4ന് മുമ്പ് 70% വാക്‌സിനേഷന് നടത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുവരെ 65% പേരാണ് ഒരു ഡോസ് വാക്‌സീന്‍ സ്വീകരിച്ചത്. 

First Published Jun 20, 2021, 10:23 AM IST | Last Updated Jun 20, 2021, 10:34 AM IST