അഫ്ഗാനിസ്ഥാൻ യുദ്ധകാലത്ത് ഓസ്‌ട്രേലിയൻ പട്ടാളം കൊലപ്പെടുത്തിയത് 39 നിരപരാധികളെ

അഫ്ഗാനിസ്ഥാൻ യുദ്ധകാലത്ത് ഓസ്‌ട്രേലിയൻ പട്ടാളം നിരപരാധികളായ നിരവധി ആളുകളെ കൊന്നൊടുക്കി എന്ന റിപ്പോർട്ട് നാല് വർഷം നീണ്ട അന്വേഷണത്തിന് ശേഷം പുറത്തുവിട്ട് ഓസ്‌ട്രേലിയൻ സൈന്യം. സംഭവത്തിൽ മാപ്പ് ചോദിക്കുന്നതായും ഓസ്‌ട്രേലിയൻ സൈനിക മേധാവി പറഞ്ഞു. 

Video Top Stories