ട്രംപിനെതിരായ ഇംപീച്ച്മെന്റ് പാസായി; ഇനിയെന്ത്?

ജനപ്രതിനിധിസഭയിൽ ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസായി. ട്രംപിന്റെ പാർട്ടിയിലെതന്നെ പത്ത് പേരുടെ പിന്തുണയോടുകൂടിയാണ് നടപടികൾ പൂർത്തിയായത്.

Video Top Stories