അമേരിക്കയില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പ്രഖ്യാപനം ഇന്ന്; അന്തിമ ഫലപ്രഖ്യാപനത്തിനെതിരെ റിപ്പബ്ലിക്കന്‍സ്

അമേരിക്കയുടെ 46ാമത്തെ പ്രസിഡന്റായി ജോ ബൈഡനെയും വൈസ് പ്രസിഡന്റായി കമല ഹാരിസിനെയും  ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും ഇന്ന് വാഷിംഗ്ടണില്‍ സമ്മേളിക്കും.
 
First Published Jan 6, 2021, 2:22 PM IST | Last Updated Jan 6, 2021, 2:22 PM IST