Asianet News MalayalamAsianet News Malayalam

ട്രംപോ ബൈഡനോ; അമേരിക്ക ആര് ഭരിക്കുമെന്ന് ഉറ്റുനോക്കി ഇന്ത്യയും

വോട്ടെടുപ്പിന് തൊട്ടുമുമ്പ് സൈനിക കരാർ ഒപ്പുവച്ച്  ട്രംപ് ഭരണകൂടത്തിനുള്ള നിശ്ശബ്ദ പിന്തുണയാണ് നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ചത്.  ചൈന അതിർത്തിയിലെ സംഘർഷത്തിൽ അമേരിക്കൻ നയം വോട്ടെടുപ്പിന് ശേഷം മാറുമോ എന്നും ദില്ലി ഉറ്റുനോക്കുന്നുണ്ട്. 