കനത്ത സുരക്ഷയില്‍ അമേരിക്ക; ബൈഡന്‍ വാഷിംഗ്ടണില്‍ എത്തി

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ചടങ്ങുകള്‍ക്കായി വാഷിംഗ്ടണിലെത്തി. അധികാര കൈമാറ്റത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി. 50 സംസ്ഥാനങ്ങളിലും കര്‍ശന സുരക്ഷ.
 
First Published Jan 20, 2021, 7:37 AM IST | Last Updated Jan 20, 2021, 7:37 AM IST