Asianet News MalayalamAsianet News Malayalam

ബൈഡന്റെ ഇടപെടല്‍ ഉറ്റുനോക്കി ഗള്‍ഫ് മേഖല; ഇസ്രായേലുമായുള്ള ഭിന്നത തീരുമെന്ന് പ്രതീക്ഷ

ട്രംപിന് പകരം ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുമ്പോള്‍ ഗള്‍ഫ് മേഖല പ്രതീക്ഷയിലാണ്. ഇസ്രായേലുമായുള്ള ഭിന്നത തീരുമെന്നാണ് പ്രതീക്ഷ.

First Published Jan 18, 2021, 10:46 AM IST | Last Updated Jan 18, 2021, 10:46 AM IST

ട്രംപിന് പകരം ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുമ്പോള്‍ ഗള്‍ഫ് മേഖല പ്രതീക്ഷയിലാണ്. ഇസ്രായേലുമായുള്ള ഭിന്നത തീരുമെന്നാണ് പ്രതീക്ഷ.