അമേരിക്ക പുതുയുഗത്തിലേക്ക്; എന്താകും ഇന്ത്യയോടുള്ള സമീപനം ?

ബൈഡന്‍ കാലത്തിന് തുടക്കമാകുമ്പോള്‍ വിദേശനയമെന്താകുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ദില്ലി. അമേരിക്കന്‍ പ്രസിഡന്റുമായി നല്ല ബന്ധമുറപ്പിക്കാനുള്ള നീക്കം മോദി സര്‍ക്കാര്‍ തുടങ്ങി.
 
First Published Jan 20, 2021, 7:42 AM IST | Last Updated Jan 20, 2021, 7:42 AM IST