ട്രംപ് പുറത്ത്, ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ്; ഇന്ത്യന്‍ വംശജ കമലാ ഹാരിസ് വൈസ് പ്രസിഡന്റാകും

273 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ്. അമേരിക്കയുടെ 46ാമത്തെ പ്രസിഡന്റാണ് ബൈഡന്‍. പെന്‍സില്‍വേനിയയിലെ വോട്ടുകള്‍ നേടിയാണ് ബൈഡന്‍ വിജയമുറപ്പിച്ചത്.
 
First Published Nov 7, 2020, 10:26 PM IST | Last Updated Nov 7, 2020, 10:26 PM IST