കമല ഹാരിസിന്റെ വിജയത്തില്‍ അഭിമാനിച്ച് തമിഴ്‌നാട്ടിലെ തുളസേന്ദ്രപുരം
19ാം വയസില്‍ അമേരിക്കയിലേക്ക് കുടിയേറിയ ശ്യാമള ഗോപാലന്റെ മകള്‍ ഇന്ന് ലോകത്തിന്റെ നെറുകയില്‍ എത്തിനില്‍ക്കുകയാണ്.കമല വിജയത്തിലേക്ക് മുന്നേറിയത് പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും പാതയിലൂടെയാണ്.