മറഡോണ ചേർത്തുപിടിച്ച ഒരു മലപ്പുറംകാരൻ!

മലപ്പുറത്തിന് ഫുട്‍ബോൾ ഹരമാണ്,ഒപ്പം ഫുട്‍ബോൾ ദൈവവും. കാൽപന്തുകളിയിലെ അതികായൻ ഓർമായാകുമ്പോൾ ഒമ്പത് വർഷമായി അദ്ദേഹത്തോട്  അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന മലപ്പുറം സ്വദേശിക്ക് ചിലത് പറയാനുണ്ട്. 

Video Top Stories