Asianet News MalayalamAsianet News Malayalam

സ്പീഡ് പ്രശ്‌നമേയല്ല, ഡ്രൈവിംഗ് ഇഷ്ടവിനോദം; കാറുമായെത്തുന്ന ബൈഡനെ കാണാനാകുമോ?

അമേരിക്കയുടെ പുതിയ പ്രസിഡന്റ് സ്വയം വിശേഷിപ്പിക്കുന്നത് ഒരു കാര്‍ ഭ്രാന്തനെന്നാണ്. ഡ്രൈവിംഗ് ജോ ബൈഡന്റെ ഇഷ്ടപ്പെട്ട വിനോദമാണ്. പക്ഷേ ഇനി അത് വേണ്ടെന്നുവക്കേണ്ടിവരും.

First Published Jan 20, 2021, 8:35 AM IST | Last Updated Jan 20, 2021, 8:35 AM IST