നിമിഷ പ്രിയക്ക് ശിക്ഷ ഇളവ് കിട്ടുമെന്ന പ്രതീക്ഷയിൽ ബന്ധുക്കൾ

<p>nimisha priya</p>
Dec 28, 2021, 2:03 PM IST

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ അപ്പീലിൽ അന്തിമ വാദം പൂർത്തിയായി, തിങ്കളാഴ്ചയാണ് കേസിലെ അവസാന സിറ്റിങ് 

Video Top Stories