Asianet News MalayalamAsianet News Malayalam

'അമേരിക്കയിൽ ഏത് ഭരണം വന്നാലും പൊതുവെ ഇന്ത്യയോട് സൗഹൃദപരമായ സമീപനമാണ് അവർ പുലർത്തുന്നത്'

ജോ ബൈഡനാണ് അമേരിക്കൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ ഇന്ത്യ ചൈന വിഷയത്തിൽ ട്രംപ് തരാൻ തയാറാകുന്ന ചില പിന്തുണകൾ ബൈഡൻ തരുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ശശി തരൂർ എംപി. അതൊഴികെ മറ്റ് കാര്യമായ വ്യത്യാസങ്ങളൊന്നും ആര് ജയിച്ചാലും സംഭവിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
First Published Nov 2, 2020, 8:43 PM IST | Last Updated Nov 2, 2020, 8:43 PM IST