സേപേസ് എക്‌സിന്റെ ബഹിരാകാശ വിക്ഷേപണം നാളെ; നാല് യാത്രികരുമായി ഡ്രാഗണ്‍ പേടകം കുതിക്കും

<p>spacex nasa mission tomorrow</p>
Nov 14, 2020, 11:42 AM IST

നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം നാളെ വിക്ഷേപിക്കും.നാളെ രാവിലെ കെന്നഡി സ്‌പെസ് സെന്ററില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരും

Video Top Stories