Asianet News MalayalamAsianet News Malayalam

ഇത് അതിശയിപ്പിക്കുന്ന ട്രെന്‍ഡ്: അമേരിക്കന്‍ തെരഞ്ഞെടുപ്പ് വിലയിരുത്തി ടിപി ശ്രീനിവാസന്‍

കഴിഞ്ഞ നാല് വര്‍ഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് അമേരിക്കയിലെ ട്രെന്‍ഡെന്ന് ടിപി ശ്രീനിവാസന്‍. ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണമൊക്കെ ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. എന്നാല്‍ ഈ ട്രെന്‍ഡ് കാണിക്കുന്നത് അതൊന്നും വലിയ മാറ്റമുണ്ടാക്കിയില്ല എന്നാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

First Published Nov 4, 2020, 8:00 AM IST | Last Updated Nov 4, 2020, 8:03 AM IST