അക്രമം അഴിച്ചുവിട്ട് ട്രംപ് അനുകൂലികള്‍;ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ച് ഫേസ്ബുക്കും

ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അമേരിക്കയിലെ കലാപം. ജനപ്രതിനിധിസഭയും സെനറ്റും യോഗം ചേരുന്നതിനിടെയായിരുന്നു യു.എസ് ക്യാപ്പിറ്റോളിലേക്ക് ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ ഇരച്ചു കയറിയത്. പ്രക്ഷോഭകാരികള്‍ പൊലീസുമായി ഏറ്റുമുട്ടി. വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ വാഷിങ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
 

Video Top Stories