119 ഇലക്ടറല്‍ വോട്ടുകള്‍ നേടി ബൈഡന്‍; ടെക്‌സസില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
119 ഇലക്ട്രല്‍ വോട്ടുകളുമായി ജോ ബൈഡന്‍ മുന്നിട്ട് നില്‍ക്കുന്നു. ട്രംപിന് 94 ഇലക്ട്രല്‍ വോട്ടുകളാണ്. ഇന്‍ഡ്യാന, കെന്റക്കി, ഓക്‌ലഹോമ, ടെന്നസി തുടങ്ങി ഒമ്പത് സംസ്ഥാനങ്ങളില്‍ ട്രംപ് നേടി.