നിര്‍ണായക സംസ്ഥാനങ്ങള്‍ ട്രംപിന്റെ ക്യാമ്പില്‍ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് രാജിവ് ശ്രീനിവാസന്‍

2016ലെ തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമെന്ന സൂചനയാണ് ഇത്തവണത്തേതുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ രാജിവ് ശ്രീനിവാസന്‍. കഴിഞ്ഞ തവണയും ഫ്‌ളോറിഡയും ടെക്‌സസും പ്രവചനാതീതമായിരുന്നെങ്കിലും ട്രംപിന് ഒപ്പം തന്നെയായിരുന്നുവെന്നും രാജിവ്. മിഷിഗണ്‍,പെന്‍സില്‍വേനിയ പോലുള്ള സംസ്ഥാനങ്ങള്‍ നിര്‍ണായക ഘടകങ്ങളാകും. ജോര്‍ജിയ, ഫ്‌ളോറിഡ, ടെക്‌സസ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ട്രംപിന്റെ ക്യാമ്പില്‍ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജിവ് പറഞ്ഞു.
 
First Published Nov 4, 2020, 9:16 AM IST | Last Updated Nov 4, 2020, 9:16 AM IST