ബൈഡനൊപ്പം വൈറ്റ് ഹൗസിൽ കഴിയാൻ റെഡിയായി മേജറും ചാംപും!

ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട രണ്ട് നായ്ക്കളുമായാണ് ബൈഡൻ വൈറ്റ് ഹൗസിലേക്ക് എത്തുന്നത്. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട ശേഷം വൈറ്റ് ഹൗസിൽ വളരാൻ ഭാഗ്യം ലഭിച്ച ആദ്യ നായ എന്ന ബഹുമതിയും ബൈഡന്റെ മേജർ എന്ന നായയ്ക്ക് സ്വന്തം. 
 

Video Top Stories