Asianet News MalayalamAsianet News Malayalam

ഇന്ന് കേരളത്തില്‍ 7002 പേര്‍ക്ക് കൊവിഡ്; ഒരു ജില്ലയിലും ആയിരത്തിന് മുകളില്‍ രോഗികളില്ല

കേരളത്തില്‍ ഇന്ന് 7854 പേര്‍ രോഗമുക്തി നേടി. 27 മരണം സ്ഥിരീകരിച്ചു. 63,384 ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്. 

First Published Nov 6, 2020, 6:12 PM IST | Last Updated Nov 6, 2020, 6:12 PM IST

കേരളത്തില്‍ ഇന്ന് 7854 പേര്‍ രോഗമുക്തി നേടി. 27 മരണം സ്ഥിരീകരിച്ചു. 63,384 ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്.