കടലിനെപ്പോലെ ആയുസ്സുള്ള ഓർമ്മകൾ നൽകിയ കൽപ്പന

ചിരിച്ചും കരഞ്ഞും പരിഭവം പറഞ്ഞും മലയാളികളുടെ ഹൃദയത്തിൽ വലിയൊരു ശൂന്യത അവശേഷിപ്പിച്ചാണ് കൽപ്പന യാത്രയായത്. കൽപ്പന ഓർമ്മയായിട്ട് ഇന്ന് അഞ്ച് വർഷം തികയുകയാണ്. 

Video Top Stories