യുഡിഎഫിന്റെ വഞ്ചനാദിനം, സമര ശൃംഖലയുമായി ബിജെപി; മാധ്യമങ്ങള്‍ക്കെതിരെ സിപിഎമ്മിന്റെ കൂട്ടായ്മയും
കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കി ബിജെപിയും യുഡിഎഫും. യുഡിഎഫ് ഇന്ന് വഞ്ചനാദിനമായി ആചരിക്കും. അതിനിടെ മാധ്യമങ്ങള്‍ നുണകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് സിപിഎം ഇന്ന് കൂട്ടായ്മ സംഘടിപ്പിക്കും.