ആരോഗ്യ സര്‍വേയുടെ മറവില്‍ കേരളത്തിൽ മരുന്ന് പരീക്ഷണത്തിന് കനേഡിയന്‍ ഏജന്‍സി നീക്കം നടത്തി, രേഖകൾ

കിരണ്‍ ആരോഗ്യ സര്‍വേയുടെ ഭാഗമായി സംസ്ഥാനത്ത് മരുന്ന് പരീക്ഷണത്തിനും കനേഡിയൻ ഗവേഷണ ഏജൻസി ശ്രമിച്ചുവെന്ന് രേഖകൾ. കാനഡയില്‍ പരീക്ഷണാര്‍ഥം നല്‍കിയ ഗുളിക കേരളത്തില്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാക്കി രോഗികള്‍ക്ക് നല്‍കാൻ പിഎച്ച്ആർഐ തീരുമാനിച്ചതിന്‍റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

First Published Nov 2, 2020, 7:23 AM IST | Last Updated Nov 2, 2020, 7:28 AM IST