വാക്‌സീന്‍ ചലഞ്ച്: സംഭാവനയും വിനിയോഗവും വ്യക്തമാക്കാതെ സിഎംഡിആര്‍എഫ്

വാക്‌സീന്‍ ചലഞ്ചില്‍ ലഭിച്ച സംഭാവന കണക്കും വിനിയോഗവും വ്യക്തമാക്കാതെ സിഎംഡിആര്‍എഫ്. 2020 മാര്‍ച്ച് 20 മുതല്‍ ഇതുവരെ ലഭിച്ച തുകയും വിനിയോഗവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സൈറ്റിലുള്ളത്. ഇതുവരെ 696 കോടി കൊവിഡ് ഫണ്ടായി സമാഹരിച്ചപ്പോള്‍ ഭക്ഷ്യക്കിറ്റടക്കം ഈ തുക വിനിയോഗിച്ചതായാണ് സിഎംഡിആര്‍എഫ് കണക്ക്.
 
First Published Jun 17, 2021, 1:41 PM IST | Last Updated Jun 17, 2021, 1:41 PM IST