Asianet News MalayalamAsianet News Malayalam

താനിന്ന് മാത്രം പത്ത് തവണ ഛര്‍ദ്ദിച്ചു, കടുത്ത നടുവേദനയുണ്ടെന്നും ബിനീഷ് കോടതിയില്‍

ബെംഗളുരു മയക്കുമരു ന്ന് കടത്ത് കേസില്‍ ബിനീഷിന്റെ കസ്റ്റഡി അഞ്ച് ദിവസം കൂടി നീട്ടി. അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ചോദ്യം ചെയ്യലില്‍ ബിനീഷ് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു.
 
First Published Nov 2, 2020, 5:59 PM IST | Last Updated Nov 2, 2020, 6:13 PM IST