ഇനിയെന്ന് തുറക്കുമെന്ന് നിശ്ചയമില്ല; കടക്കെണിയില്‍ തിയേറ്റര്‍ ഉടമകളും ജീവനക്കാരും
കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ ആരംഭിച്ച ശേഷം ഇന്ന് വരെ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിച്ചത് ചുരുങ്ങിയ ദിവസങ്ങൾ മാത്രം. പല തിയേറ്റര്‍ ഉടമകളും കടക്കെണിയില്‍. അയ്യായിരത്തലധികം വരുന്ന തിയേറ്റര്‍ ജീവനക്കാരില്‍ ഭൂരിഭാഗവും തൊഴിലില്ലാതെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. ചിലരാകട്ടെ സെക്യൂരിറ്റി ജോലി ഉള്‍പ്പെടെ ചെയതാണ് അന്നന്നത്തെ അത്താഴത്തിന് വഴിതേടുന്നത്.