കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ സിപിഎം പ്രക്ഷോഭത്തിലേക്ക്
കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നിയമവിരുദ്ധ ഇടപെടല്‍ തുറന്ന് കാണിക്കാന്‍ സംസ്ഥാന വ്യാപക പ്രചാരണം നടത്താന്‍ തീരുമാനം