എം.പി ഫണ്ട് പാഴാക്കിയില്ല, ആരോപണം വ്യാജം: ഡീൻ കുര്യാക്കോസ്
എം.പി ഫണ്ട് പാഴാക്കിയെന്ന ഇടതുപക്ഷ ആരോപണം വ്യാജമാണെന്ന് ഡീൻ കുര്യാക്കോസ്.
എം.പി ഫണ്ട് പാഴാക്കിയെന്ന ഇടതുപക്ഷത്തിന്റെ ആരോപണം തള്ളി ഇടുക്കിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. താൻ സമർപ്പിച്ച മുഴുവൻ പദ്ധതികൾക്കും ഭരണാനുമതി ലഭിച്ചു. എം.പി ഫണ്ട് പാഴാക്കിയത് മുൻപ് എം.പി ജോയ്സ് ജോർജ്. ഇടത് മുൻപ് എംപിയുടെ വിഹിതം തന്റെ ഫണ്ടിലേക്ക് ലഭിച്ചതിന് രേഖാമൂലം തെളിവ് ഹാജരാക്കി ഡീൻ.