ഇന്ത്യയെ തന്നെ ഞെട്ടിച്ച രണ്ട് മരണങ്ങള്‍; ഏഷ്യാനെറ്റ് ന്യൂസ് പകര്‍ത്തിയപ്പോള്‍...

Nov 1, 2020, 1:26 PM IST

രാജ്യത്തെ ഞെട്ടിച്ച രണ്ട് മരണങ്ങളാണ് 1995ല്‍ നടന്നത്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനക്കമ്പനിയുടമ തക്കിയുദ്ദീന്‍ വാഹിദിന്റെയും ബിസ്‌ക്കറ്റ് രാജാവെന്നറിയപ്പെടുന്ന  രാജന്‍ പിള്ളയുടെയും മരണങ്ങളായിരുന്നു അത്...


 

Video Top Stories