Asianet News MalayalamAsianet News Malayalam

ഇഡി റെയ്ഡ്: ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഇതുവരെ ലഭിച്ചില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍

ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇഡി റെയ്ഡിനെതിരായ ബാലവാകാശ കമ്മീഷന്‍ ഉത്തരവില്‍ പൊലീസ് ഇതുവരെ നടപടിയെടുത്തില്ല. അതേസമയം ബന്ധുക്കളുടെ പരാതിയും പൊലീസ് നടപടികളും ഗൗരവമാക്കാതെ തുടര്‍ പരിശോധനക്കായി ഇഡി സംഘം തലസ്ഥാനത്ത് തുടരുകയാണ്. ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. 