ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ്: ഇഡിക്ക് എതിരായ നീക്കത്തില്‍ നിന്ന് ബാലവകാശ കമ്മീഷന്‍ പിന്മാറി
ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തിൽ ഇഡിക്കെതിരെ തുടർനടപടികൾ ഇല്ലെന്ന് ബാലാവകാശ കമ്മീഷൻ. കുട്ടിയുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടില്ലെന്നും കോടിയേരി വീട് റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ച കാര്യങ്ങൾ അന്ന് തന്നെ തീർപ്പാക്കിയതാണെന്നും ബാലാവകാശ കമ്മീഷൻ അംഗം കെ നസീർ വ്യക്തമാക്കി.