Asianet News MalayalamAsianet News Malayalam

അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് കണ്ടെടുത്തതിന് ഡ്രൈവര്‍ സാക്ഷിയെന്ന് ഇഡി; മഹസറില്‍ ഒപ്പിടാതെ മടങ്ങില്ലെന്ന് നിലപാട്

ഇന്നലെ രാത്രി പരിശോധന അവസാനിപ്പിച്ചു. എന്നാല്‍ മഹസര്‍ ഒപ്പിട്ട് നല്‍കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറാകുന്നില്ലെന്ന് ഇഡി പറയുന്നു. അനൂപ് മുഹമ്മദിന്റെ കാര്‍ഡ് കമ്‌ടെടുക്കുമ്പോള്‍ ഡ്രൈവര്‍ സാക്ഷിയായി ഉണ്ടായിരുന്നു. എന്നാല്‍ കുടുംബം ഇത് നിഷേധിക്കുകയാണെന്നും ഇഡി വ്യക്തമാക്കി.
 

ബിനീഷിന്‍റെ വീട്ടില്‍ ഇന്നലെ രാത്രി പരിശോധന അവസാനിപ്പിച്ചുവെന്ന് ഇഡി. എന്നാല്‍ മഹസര്‍ ഒപ്പിട്ട് നല്‍കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറാകുന്നില്ലെന്ന് ഇഡി പറയുന്നു. അനൂപ് മുഹമ്മദിന്റെ കാര്‍ഡ് കണ്ടെടുക്കുമ്പോള്‍ ഡ്രൈവര്‍ സാക്ഷിയായി ഉണ്ടായിരുന്നു. എന്നാല്‍ കുടുംബം ഇത് നിഷേധിക്കുകയാണെന്നും ഇഡി വ്യക്തമാക്കി.