ശിവശങ്കറുമായി ബന്ധപ്പെട്ട ചിലര്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തിയെന്ന് വിവരം
ശിവശങ്കര്‍ മുന്‍കയ്യെടുത്ത വന്‍ പദ്ധതികളുടെ വിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചീഫ് സെക്രട്ടറിക്ക് ഇഡി കത്ത് നല്‍കി. ശിവശങ്കറുമായി ബന്ധപ്പെട്ട ചിലര്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തിയെന്ന് വിവരം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.