Asianet News MalayalamAsianet News Malayalam

ഇരുസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവയ്പ്പ്; ഒരാൾക്ക് പരിക്കേറ്റു

പെരുമ്പാവൂരിൽ ഇരുസംഘങ്ങൾ തമ്മിലെ തർക്കത്തിനിടയിൽ ഒരാൾക്ക് വെടിയേറ്റു.  നെഞ്ചിൽ വെടിയേറ്റ ഇയാളെ എറണാകുളത്ത് തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 