കോട്ടയത്ത് ശക്തമായ കാറ്റ്,വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങള്‍ വീണു; മണിക്കൂറുകളായി ഗതാഗതം തടസ്സപ്പെട്ടു

കോട്ടയത്ത് ശക്തമായ കാറ്റില്‍ വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണു.യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ആര്‍ക്കും പരിക്കില്ല.  കുമരകം-വൈക്കം റൂട്ടില്‍ മണിക്കൂറുകളായി ഗതാഗത തടസ്സം.
 
First Published Nov 8, 2020, 7:34 PM IST | Last Updated Nov 8, 2020, 7:34 PM IST