കേരളത്തിലെ ഏക പഞ്ചായത്ത് പ്രസിഡന്റിനെ വെറുതെ കൈവിട്ട് ഒരു പാര്‍ട്ടി, കൗതുകമുള്ള 'പഞ്ചായത്ത് കഥ'കള്‍..
കേരളത്തിലും തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെക്ക് ഒരു പിടിയുണ്ടായിരുന്നു, ഇങ്ങ് ഇടുക്കിയിലെ പീരുമേട്ടില്‍. അഞ്ചുകൊല്ലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എഐഎഡിഎംകെ പ്രതിനിധി പ്രവീണ ഇക്കുറി മത്സരിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ്. കാണാം 'പഞ്ചായത്ത് കഥകള്‍'..