ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ലെന്ന് കെസി ജോസഫ്
ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചപ്പോള്‍ നടപടിയുണ്ടായില്ല,അച്ചടക്കം വണ്‍വേ ട്രാഫിക് ആയി മാറരുത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തലയുടേത് മികച്ച പ്രവര്‍ത്തനമെന്നും അദ്ദേഹം പറയുന്നു.