'ഈ ഘട്ടത്തില്‍ മൊഴിപ്പകര്‍പ്പ് കൊണ്ട് കാര്യമില്ല'; കസ്റ്റംസിന് നല്‍കിയ മൊഴി പകര്‍പ്പ് സ്വപ്‌നയ്ക്ക് നല്‍കില്ല
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരിക്ക് പകര്‍പ്പുകൊണ്ട് നിലവില്‍ കാര്യമില്ലെന്നും കേസ് വിചാരണ ഘട്ടത്തില്‍ എത്താത്തതിനാല്‍ മൊഴിപ്പകര്‍പ്പ് നല്‍കേണ്ടതില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ നിലപാടെടുത്തു. ഇത് അംഗീകരിച്ചാണ് കോടതി തീരുമാനം. നേരെത്തെ സെഷന്‍സ് കോടതിയും സ്വപ്നയുടെ ആവശ്യം തള്ളിയിരുന്നു.