ലൈഫ് മിഷന്‍ അഴിമതി: ശിവശങ്കറിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ്
ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ശിവശങ്കറിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ്. യൂണിടാക്, സെയിന്‍ വെഞ്ചേഴ്‌സിനെയും പ്രതി ചേര്‍ത്തായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ശിവശങ്കര്‍, സ്വപ്‌ന,സരിത്ത്, സന്ദീപ് എന്നിവരെ പ്രതി ചേര്‍ത്തുകൊണ്ടുള്ള പ്രത്യേക റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.