ഗൃഹാതുരത്വം, വിപ്ലവം, മനുഷ്യത്വം: മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി വിടവാങ്ങിയിട്ട് അഞ്ച് വര്‍ഷം

മനുഷ്യ പക്ഷം പിടിച്ച കവിതകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഒഎന്‍വിയുടെ ഓര്‍മ്മകള്‍ക്ക് അഞ്ചാണ്ട്. ഗൃഹാതുരത്വത്തിന്റെ വേദന പേറുന്ന കവിതകളും ആവേശം കൊള്ളിക്കുന്ന വിപ്ലവഗാനങ്ങളുമെല്ലാം ഒഎന്‍വി മലയാളിക്ക് സമ്മാനിച്ചു. പ്രിയകവിയുടെ ഓര്‍മ്മകളിലേക്ക്...

Video Top Stories